relationship between ABO blood group and pandemic<br />വിവിധ രക്ത ഗ്രൂപ്പുകള്‍ കൊറോണ വൈറസ്സിനോട് പ്രതികരിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ടോ? ഉണ്ടെന്നാണ് പുതിയ ചില പഠനങ്ങള്‍ പറയുന്നത്. ചില ഗ്രൂപ്പുകാരില്‍ മറ്റു ബ്ലഡ് ഗ്രൂപ്പുകാരെ അപേക്ഷിച്ച് കോവിഡ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റ് ചിലരില്‍ 18 ശതമാനം വരെ കുറവാണ്.
